പുഷ്‌കരം മേള ദുരന്തം: കമ്മീഷൻ അന്വേഷിക്കും
രാജമുണ്ഡരി : പുഷ്‌കരം മേളയ്ക്കിടെ ഗോദാവരി നദീതീരത്തുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 27പേർ മരിച്ച സംഭവത്തെക്കുറിച്ചു റിട്ടയേഡ് ജഡ്ജിയുടെ നേതൃത്വത്തിൽ ഏകാംഗ കമ്മീഷൻ അന്വേഷിക്കുമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു ...