Puthuchery MLAs

രാഹുല്‍ ഗാന്ധി എത്താന്‍ മണിക്കൂറുകള്‍, പുതുച്ചേരി കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴുന്നു: രാജി തീരുമാനം

പുതുച്ചേരി: ദക്ഷിണേന്ത്യയിലെ ഏക കോണ്‍ഗ്രസ് സര്‍ക്കാരും വീഴുന്നു. പുതുച്ചേരിയില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജി വെച്ചതോടെ വി നാരായണ സ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. ഇതോടെ ...

രാഹുൽ ഗാന്ധിയുടെ പുതുച്ചേരി സന്ദർശനം: ഒരു കോൺഗ്രസ് എം‌എൽ‌എ കൂടി രാജിവച്ചു, പാർട്ടി വിടുന്ന നാലാമത്തെ നിയമസഭാംഗം

പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായാ പുതുച്ചേരിയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പാർട്ടിക്ക് കനത്ത തിരിച്ചടി നൽകി പ്രമറ്റൊരു പാർട്ടി എം‌എൽ‌എ കൂടി രാജിവെച്ചു. പുതുച്ചേരിയിലെ കോൺഗ്രസ് സർക്കാരിനോടുള്ള ...

പുതുച്ചേരിയിലെ കോണ്‍ഗ്രസ് മന്ത്രിസഭ പ്രതിസന്ധിയില്‍: എംഎൽഎമാർ ബിജെപിയിലേക്ക്

ചെ​ന്നൈ: തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ട് മുമ്പ് പു​തു​ച്ചേ​രി​യി​ലെ കോ​ണ്‍​ഗ്ര​സ് മ​ന്ത്രി​സ​ഭ പ്ര​തി​സ​ന്ധി​യി​ല്‍. പാ​ര്‍​ട്ടി പി​ള​ര്‍​ത്തു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് ഭീ​ഷ​ണി​യു​മാ​യി മ​ന്ത്രി​സ​ഭ​യി​ലെ ര​ണ്ടാ​മ​നാ​യ അ​റു​മു​ഖം ന​മ​ശി​വാ​യം രം​ഗ​ത്തെ​ത്തി. കോ​ണ്‍​ഗ്ര​സ് വി​ടാ​ന്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist