റെയിൽവേ സ്റ്റേഷനിൽ നിന്നും ചൈൽഡ്‌ലൈൻ പ്രവർത്തകരെ ആക്രമിച്ച് പെൺകുട്ടിയുമായി കടന്ന് കളഞ്ഞ സംഭവം ; യുവാവിനെയും 16 കാരിയെയും കണ്ടെത്തി
തൃശ്ശൂർ: റെയിൽവേ സ്റ്റേഷനിൽ നിന്നും പെൺകുട്ടിയുമായി കടന്ന് കളഞ്ഞ യുവാവിനെ പിടികൂടി പോലീസ്. ഛത്തീസ്ഗഡ് സ്വദേശിയായ ദീപക് കുമാറിനെയാണ് പിടികൂടിയത്. ഇയാൾ കടത്തിക്കൊണ്ട് പോയ ചത്തീസ്ഗഡ് സ്വദേശിയായ ...