സോണിയയ്ക്കും രാഹുലിനും ഖാർഗെയ്ക്കും നന്ദി; പുതുപ്പളളിയുടെ കൈയ്യെത്തും ദൂരത്ത് കാണും; പുതുപ്പളളിയുടെ വികസനത്തിൽ ഒരു മാസം സർക്കാർ കാണിച്ച താൽപര്യം തുടർന്നും ഉണ്ടാകണമെന്ന് ചാണ്ടി ഉമ്മൻ
പുതുപ്പളളി: പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വത്തിൽ തന്നെ പിന്തുണച്ചതിന് സോണിയാഗാന്ധിക്കും രാഹുലിനും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്കും നന്ദി പറഞ്ഞ് ചാണ്ടി ഉമ്മൻ. ഫലപ്രഖ്യാപനത്തിന് ശേഷം മാദ്ധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു ...