വിദേശകാര്യ സമിതി ചെയർമാൻ എന്ന നിലയിലാണ് പുടിന്റെ അത്താഴ വിരുന്നിലേക്ക് ക്ഷണിച്ചത് ; കോൺഗ്രസിന്റെ പരിഹാസത്തിന് മറുപടിയുമായി തരൂർ
ന്യൂഡൽഹി : റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിനായി കഴിഞ്ഞദിവസം രാഷ്ട്രപതി നൽകിയ അത്താഴ വിരുന്നിലേക്ക് കോൺഗ്രസ് എംപി ശശി തരൂരിന് ക്ഷണം ലഭിച്ചതിനെതിരെ രൂക്ഷ വിമർശനമാണ് കോൺഗ്രസിൽ ...








