അത് ഡ്യൂപ്ലിക്കേറ്റല്ലെങ്കിൽ പുടിൻ വലതുകൈപ്പത്തിയിൽ ഒളിപ്പിച്ച രഹസ്യമെന്താണ്?; റഷ്യൻ പ്രസിഡന്റിന്റെ ചിത്രത്തെ ചുറ്റിപ്പറ്റി ചർച്ച സജീവം
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് ഗുരുതര രോഗം.അധികാരം വിശ്വസ്തന് കൈമാറുമെന്ന് റിപ്പോർട്ട്. കുറച്ചുനാളുകളായി അന്താരാഷ്ട്ര തലത്തിൽ ഉയർന്നു കേൾക്കുന്ന കിംവദന്തികളാണിവ. പുടിന് പണ്ടേയ്ക്ക് പണ്ടേ ഗുരുതര രോഗം ...