ഇന്ത്യയ്ക്ക് വീണ്ടും ഖത്തറിന്റെ സഹായം; 40 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഉടനെത്തും
ദോഹ: കോവിഡ് രണ്ടാം തരംഗം നേരിടുന്ന ഇന്ത്യയ്ക്ക് വീണ്ടും ഓക്സിജന്‍ എത്തിച്ച് ഖത്തര്‍. 40 മെട്രിക് ടണ്‍ ഓക്‌സിജനാണ് ഖത്തറില്‍ നിന്ന് അയച്ചത്. ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് ...