അടുത്ത ഭൗമ-വ്യോമ മിസൈലും പരീക്ഷിച്ച് ഇന്ത്യ : ആകാശത്തിലെ ലക്ഷ്യം വിജയകരമായി തകർത്തു
ബാലസോർ: തുടരെത്തുടരെയുള്ള ഇന്ത്യയുടെ ആയുധ പരീക്ഷണങ്ങളിലേക്ക് ഒരംഗം കൂടി. ഒഡീഷയിലെ പ്രതിരോധ വിദഗ്ധർ ബാലസോറിൽ നിന്ന് ഡി.ആർ.ഡി.ഒ ഭൗമ-വ്യോമ മിസൈൽ വിജയകരമായി പരീക്ഷിച്ചു. ക്യുക്ക് റിയാക്ഷൻ സർഫസ് ...