പൊട്ടിത്തെറിക്കാനൊരുങ്ങി ഉൽക്കകൾ; 2025ലെ ആദ്യ ഉൽക്കാവർഷം; എങ്ങനെ കാണാം ക്വാഡ്രാന്റിഡുകളെ
2025ലെ ആദ്യ ഉൽക്കാവർഷത്തിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകം. മറ്റ് ഉൽക്കാവർഷങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ നിന്നും ഈ ഉൽക്കാവർഷം കാണാനാവുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അടുത്ത രണ്ട് ദിവസങ്ങളിലാണ് ...