ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലേക്ക് 38,800 അദ്ധ്യാപകരെ നിയമിക്കും; കുട്ടികൾക്കും കൗമാരക്കാർക്കുമായി നാഷണൽ ഡിജിറ്റൽ ലൈബ്രറി; അമൃതകാലത്തിൽ ഭാവിതലമുറയെ വാർത്തെടുക്കാൻ ലക്ഷ്യമിട്ട് ബജറ്റ്
ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്ത് ഗോത്ര വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പിക്കാനും ഭാവിതലമുറയ്ക്ക് കൂടുതൽ ബൗദ്ധികവികാസം കൈവരിക്കുന്നതിനുമുളള വഴികൾ തുറന്നിട്ട് ബജറ്റ്. ഗോത്രമേഖലയിലെ വിദ്യാർത്ഥികൾക്കായുളള ഏകലവ്യ മോഡൽ റസിഡൻഷ്യൽ ...