2025 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദം; ജിഡിപി വളർച്ചാ നിരക്ക് 6.2 ശതമാനമായി ഉയർന്നു
ന്യൂഡൽഹി; 2025 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 6.2 ശതമാനമായി ഉയർന്നു. മുൻ പാദത്തിലെ 5.6 ശതമാനത്തിൽ നിന്ന് ആണ് 2024-25 ...