നിക്കാഹിനെത്തിയ പെൺകുട്ടികൾ ക്വാറിയിൽ മുങ്ങിമരിച്ചു; സംഭവം മലപ്പുറത്ത്
മലപ്പുറം: മേൽമുറിയിൽ രണ്ട് പെൺകുട്ടികൾ ക്വാറിയിലെ വെള്ളത്തിൽ മുങ്ങിമരിച്ചു. പൊടിയാട് നിക്കാഹ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ അഞ്ചും ആറും വയസ്സുള്ള കുട്ടികൾ ആണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ ...