77 വർഷം പഴക്കമുള്ള ഒരു കേക്ക് കഷ്ണം വിറ്റത് 2.5 ലക്ഷത്തോളം രൂപയ്ക്ക് ; കാരണമായത് എലിസബത്ത് രാജ്ഞി
ലണ്ടൻ : കഴിഞ്ഞദിവസം സ്കോട്ട്ലാൻഡിൽ ഏറെ അപൂർവതകൾ ഉള്ള ഒരു പുരാവസ്തുവിന്റെ വിൽപ്പന നടന്നു. 2.36 ലക്ഷം രൂപയ്ക്ക് നടന്ന ആ വില്പന ഒരു കഷ്ണം കേക്കിന്റെതായിരുന്നു ...