പുകവലി നിർത്താൻ സഹായിക്കുന്നതിന് ആദ്യമായി ചികിത്സാ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ലോകാരോഗ്യ സംഘടന
പുകവലി ഉപേക്ഷിക്കാൻ ആളുകളെ സഹായിക്കുന്നതിന് ആദ്യമായി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ലോകാരോഗ്യ സംഘടന. പുകവലിക്കാർക്ക് തങ്ങളുടെ പെരുമാറ്റം മാറ്റത്തക്കവിധത്തിൽ, ആരോഗ്യ സംരക്ഷണ ദാതാക്കൾ, ഡിജിറ്റൽ ഉപകരണങ്ങൾ, മരുന്നുകൾ എന്നിവ ...