സീറ്റ് തർക്കം; 55 വർഷത്തെ ബന്ധം അവസാനിപ്പിക്കുന്നു; കോൺഗ്രസ് അംഗത്വം രാജി വച്ച് മുൻ കേന്ദ്രമന്ത്രി
ന്യൂഡൽഹി: കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയമായിരുന്ന മിലിന്ദ് ദേവ്‌റ രാജിവച്ചു. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് താൻ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്.ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് തർക്കമാണ് രാജിയിൽ കലാശിച്ചതെന്നാണ് ...