പ്രണയം തകർന്നതിന് പത്താംക്ലാസുകാരിക്കെതിരെ പ്ലസ് വൺകാരൻ്റെ ക്വട്ടേഷൻ; മദ്യവും ഭക്ഷണവും ഓഫർ
തിരുവനന്തപുരം: പ്രണയം തകർന്നതിന് പത്താംക്ലാസുകാരിക്കെതിരെ ക്വട്ടേൻ നൽകി പ്ലസ് വൺ വിദ്യാർത്ഥി. സംഭവത്തിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ ഫോണിൽ വിളിച്ച് അനാവശ്യം ...