അവിഹിതബന്ധമെന്ന് ആരോപിച്ച് ഭര്‍ത്താവിന്റെ കൈയും കാലും വെട്ടാന്‍ ക്വട്ടേഷന്‍; യുവതി അറസ്റ്റില്‍
തൃശ്ശൂര്‍: അവിഹിതബന്ധം ആരോപിച്ച് ഭര്‍ത്താവിന്റെ കൈയും കാലും വെട്ടാനും കഞ്ചാവുകേസില്‍ കുടുക്കാനും ക്വട്ടേഷന്‍ നല്‍കിയെന്ന പരാതിയില്‍ യുവതിയെ നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. കൂര്‍ക്കഞ്ചേരി വടൂക്കര ചേര്‍പ്പില്‍വീട്ടില്‍ ...