ഗുജറാത്ത് കലാപം; ‘മോദിക്കു പങ്കുള്ളതായി തെളിവില്ലെന്ന് റിപ്പോര്‍ട്ട് നല്കിയതിനാല് അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികളില്‍ നിന്ന് പീഡനമേല്‍ക്കേണ്ടി വന്നു, 9 മണിക്കൂർ ശാന്തനായി, നൂറോളം ചോദ്യങ്ങളില്‍ ഒന്നില്‍ നിന്നു പോലും മോദി ഒഴിഞ്ഞു മാറിയില്ല’; വെളിപ്പെടുത്തലുമായി അന്വേഷണ ഉദ്യോഗസ്ഥൻ
ഡല്‍ഹി∙ 2002-ലെ ഗുജറാത്ത് കലാപത്തില്‍ അന്നു മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കു പങ്കുള്ളതായി യാതൊരു തെളിവുമില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയതിന്റെ പേരില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികളില്‍ നിന്ന് തനിക്ക് പീഡനമേല്‍ക്കേണ്ടി ...