ആര്‍എസ്എസ് പരിപാടിയിലേക്ക് രാഹുല്‍ ഗാന്ധിയെ ക്ഷണിക്കും: വിവിധ നിലപാടുകള്‍ തമ്മിലുള്ള സംവാദം ലക്ഷ്യമിടുന്നുവെന്ന് ആര്‍എസ്എസ് നേതാവ്
രാഷ്ട്രീയ സ്വയം സേവക സംഘംത്തിന്റെ (ആര്‍.എസ്.എസ്)പരിപാടിയിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചേക്കുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഭാവിയിലെ ഇന്ത്യ' എന്ന പരിപാടിക്കാണ് രാഹുലിനെ ക്ഷണിക്കാന്‍ ...