ജോലിക്കാരിയെ കൊണ്ട് വീട്ടുജോലി ചെയ്യിക്കേണ്ടതില്ല എന്നതാണ് മനുഷ്യനെന്ന രീതിയിൽ തന്റെ അഭിപ്രായം;ഈ വിഷയത്തിൽ അവധാനതയോടെ മാത്രമേ ഇടപെടാവൂ എന്ന് മുഖ്യമന്ത്രി പ്രത്യേകം ഓർമ്മിപ്പിച്ചിരുന്നു; ആർ ബിന്ദു
തിരുവനന്തപുരം: കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളുടെ ഭാവിയിൽ ആശങ്ക വേണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെ ലോകോത്തര ...








