അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭൂമിപൂജ : 25,000 അജ്ഞാത മൃതദേഹങ്ങൾ സംസ്കരിച്ച മുഹമ്മദ് ഷെരീഫിന് ക്ഷണം
ഇരുപത്തി അയ്യായിരത്തോളം അജ്ഞാത മൃതദേഹങ്ങൾ സംസ്കരിച്ച സാമൂഹ്യ സേവകൻ മുഹമ്മദ് ഷെരീഫിനെ രാമക്ഷേത്രത്തിന്റെ ഭൂമിപൂജയ്ക്ക് ക്ഷണിച്ച് രാമ ജന്മഭൂമി ട്രസ്റ്റ്.പത്മശ്രീ അവാർഡ് ജേതാവ് കൂടിയായ മുഹമ്മദ് ഷെരീഫ് ...