”ആ മാല എനിക്ക് തരുമോ..?” വിദ്യാര്‍ത്ഥിയുടെ ട്വീറ്റിന് മോദി നല്കിയ മറുപടി വിസ്മയിപ്പിക്കുന്നത്
പഞ്ചായത്ത് രാജ് ദിനത്തില്‍ മദ്ധ്യ പ്രദേശിലെ ചടങ്ങില്‍ വെച്ച് നരേന്ദ്ര മോദിയണിഞ്ഞ സ്വര്‍ണ്ണ നിറത്തിലുള്ള മാല തനിക്ക് തരുമോയെന്ന് ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ച വിദ്യാര്‍ത്ഥിക്ക് തൊട്ടടുത്ത ദിവസം തന്നെ ...