പഞ്ചായത്ത് രാജ് ദിനത്തില്‍ മദ്ധ്യ പ്രദേശിലെ ചടങ്ങില്‍ വെച്ച് നരേന്ദ്ര മോദിയണിഞ്ഞ സ്വര്‍ണ്ണ നിറത്തിലുള്ള മാല തനിക്ക് തരുമോയെന്ന് ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ച വിദ്യാര്‍ത്ഥിക്ക് തൊട്ടടുത്ത ദിവസം തന്നെ മോദി അത് അയച്ച് കൊടുത്തു.
ഐ.ഐ.ടി ധന്‍ബാദില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിംഗിന് പഠിക്കുന്ന രബേഷ് കുമാര്‍ സിംഗാണ് മോദിയണിഞ്ഞ സ്വര്‍ണ്ണ നിറത്തിലുള്ള മാല തനിക്ക് തരുമോയെന്ന് ട്വിറ്ററിലൂടെ ചോദിച്ചത്.
प्रधानमंत्री @narendramodi जी नमस्ते
आप को पंचायती राज दिवस पर सुन रहा था, बहुत ही सुन्दर उद्बोधन
आप के गले में सोने के रंग जैसा माला देखा बहुत ही अच्छा लगा, क्या ये माला मुझे सकता है | #PanchayatiRajDay pic.twitter.com/rbcrs8hwaXpic.twitter.com/5M5KttA6dL— Dr. Rabesh Kumar Singh🇮🇳 (@DrRabeshKumar) April 24, 2018
അടുത്ത ദിവസം മാലയും മോദിയുടെ ഒരു കത്തും രബേഷ് കുമാറിന് കിട്ടി. ട്വിറ്ററില്‍ രബേഷ് അയച്ച മെസേജ് താന്‍ വായിച്ചെന്നും ഈ മാല സമ്മാനമായി അയക്കുകയാണെന്നുമായിരുന്നു കത്തില്‍ പറഞ്ഞത്. തുടര്‍ന്ന് രബേഷ് മോദിയ്ക്ക് ട്വിറ്ററിലൂടെ നന്ദി അര്‍പ്പിച്ചു.
आप का उपहार और स्नेह भरा पत्र पाकर मन प्रफुल्लित हो गया |
इस माला रूपी उपहार और शुभकामना संदेश के लिए,
आप का कोटि कोटि धन्यवाद #प्रधानमंत्री श्री नरेंद्र मोदी जी 🙏@narendramodi @PMOIndia
हम सब आम लोगों तक आप का ये स्नेह अएसे ही पहुँचता रहे 🙏#जय_हिन्द #जय_भारत #भारत_माता_की_जय pic.twitter.com/1F1i0UEwYi— Dr. Rabesh Kumar Singh🇮🇳 (@DrRabeshKumar) May 2, 2018
Discussion about this post