ബംഗ്ലാദേശിൽ രബീന്ദ്രനാഥ ടാഗോറിന്റെ ജന്മഭവനം അടിച്ചുതകർത്ത് ആൾക്കൂട്ടം ; തകർന്നത് ടാഗോർ സാഹിത്യ സൃഷ്ടികൾ രചിച്ച ചരിത്ര പ്രധാനമായ സ്ഥലം
ധാക്ക : ബംഗ്ലാദേശിലെ രബീന്ദ്രനാഥ ടാഗോറിന്റെ ജന്മഭവനം അടിച്ചുതകർത്ത് ആൾക്കൂട്ടം. ബംഗ്ലാദേശിലെ സിറാജ്ഗഞ്ച് ജില്ലയിൽ സ്ഥിതിചെയ്യുന്ന രബീന്ദ്രനാഥ ടാഗോറിന്റെ പൂർവ്വിക ഭവനമായ കച്ചാരിബാരി ആണ് തകർക്കപ്പെട്ടത്. നിലവിൽ ...