ഭഗവാൻ കൃഷ്ണൻ അനുഗ്രഹിച്ചു തന്ന പുണ്യ നിമിഷം; വിലമതിക്കുന്ന സത്സംഗം; ഭാഗ്യയുടെ വിവാഹത്തിൽ പങ്കെടുത്തതിന് പിന്നാലെ കുറിപ്പുമായി രചന നാരായണൻ കുട്ടി
തൃശ്ശൂർ: സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിൽ പങ്കെടുത്തതിന് പിന്നാലെ ഹൃദയഹാരിയായ കുറിപ്പുമായി നടി രചന നാരായണൻ കുട്ടി. പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തോടെ നടന്ന വിവാഹത്തിലെ ഓരോ നിമിഷവും ...