കൊവിഡിന്റെ പേരിൽ വംശീയാധിക്ഷേപം; കർശന നടപടിയെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു
ഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വംശീയാധിക്ഷേപം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ ചിലർ ഇത്തരത്തിൽ ആക്ഷേപിക്കുന്നത് ...