സുഹൃത്തിന്റെ വാക്ക് കേട്ട് പ്രണയിച്ച് ചതിച്ചു; നാല് കോടിയിലേറെ പണവും തിരികെ കൊടുത്തില്ല; രാധികയെ വിജയ്കാന്ത് കൈവിട്ടത് ഈ കാരണം കൊണ്ട്
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രാധിക ശരത് കുമാർ. കൂടുതലും തെലുങ്കിലും തമിഴിലുമെല്ലാമാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും മലയാള സിനിമയിൽ രാധിക ചെയ്തിട്ടുള്ള വേഷങ്ങളെല്ലാം ഇന്നും ചർച്ച ചെയ്യപ്പെടുന്നതാണ്. നായികാ ...