Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

സുഹൃത്തിന്റെ വാക്ക് കേട്ട് പ്രണയിച്ച് ചതിച്ചു; നാല് കോടിയിലേറെ പണവും തിരികെ കൊടുത്തില്ല; രാധികയെ വിജയ്കാന്ത് കൈവിട്ടത് ഈ കാരണം കൊണ്ട്

by Brave India Desk
Sep 12, 2024, 02:32 pm IST
in Cinema, India
Share on FacebookTweetWhatsAppTelegram

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രാധിക ശരത് കുമാർ. കൂടുതലും തെലുങ്കിലും തമിഴിലുമെല്ലാമാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും മലയാള സിനിമയിൽ രാധിക ചെയ്തിട്ടുള്ള വേഷങ്ങളെല്ലാം ഇന്നും ചർച്ച ചെയ്യപ്പെടുന്നതാണ്. നായികാ വേഷത്തിൽ സിനിമയിലേക്ക് കടന്നുവന്ന രാധിക പിന്നീട് വില്ലത്തിയായും സഹനടിയായും അമ്മ വേഷങ്ങളിലും തിളങ്ങിയിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമുള്ള രാധികയുടെ വെളിപ്പെടുത്തൽ ഏറെ ചർച്ചകൾക്ക് കാരണമായിരുന്നു. മലയാള സിനിമയിലെ ലൊക്കേഷനിൽ വച്ച് കാരവാനിൽ വച്ച ഒളിക്യാമറയിൽ പകർത്തിയ നടിമാരുടെ ദൃശ്യങ്ങൾ കാണുന്നത് താൻ കണ്ടിരുന്നുവെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. നടിയുടെ സ്വകാര്യ ജീവിതവും പലപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ്. രാധികയും തമിഴ് നടൻ വിജയ് കാന്തും തമ്മിലുള്ള പ്രണയകഥ ഏറെ ചർച്ചയായിരുന്നു. അടുത്തിടെ സിനിമാ നിരൂപകനായ പാണ്ഡ്യൻ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

Stories you may like

മൗലാനാ സൽമാൻ ഹുസൈനി നദ്‌വി അന്തരിച്ചു ; രാമജന്മഭൂമി ചർച്ചകളിൽ സമാധാനത്തിനും ഒത്തുതീർപ്പിനുമായി നിലകൊണ്ട ഇസ്ലാമിക പണ്ഡിതൻ

പണി പാളി എഐ…. തുണയായി ‘പഴയ സിംഹങ്ങൾ’; നിർണ്ണായക ചുവടുവെപ്പുമായി ഫോർഡ്, വിരമിച്ച മുന്നൂറിലധികം എൻജിനീയർമാരെ തിരിച്ചെത്തിച്ചു

ലണ്ടനിലെ പഠന ശേഷം തമിഴ്‌നാട്ടിൽ തിരിച്ചെത്തിയ സമയത്തായിരുന്നു രാധിക സിനിമാ മേഖലയിലേക്ക് ചുവടുവയ്ക്കുന്നത്. ഭാരതീ രാജ സംവിധാനം ചെയ്ത കിഴക്കയ് പോഗും എന്ന സിനിമയിലാണ് രാധികയുടെ തുടക്കം. ഈ സിനിമ സൂപ്പർ ഹിറ്റായതിന് ശേഷം തെന്നിന്ത്യയിൽ ഏറെ തിരക്കുള്ള നടിയായി രാധിക മാറി. മുൻനിര നടിയായി മാറിയതിന് ശേഷമാണ് സംവിധായകനും നടനും നിർമാതാവുമായ പ്രതാപ് പോത്തനുമായുള്ള രാധികയുടെ വിവാഹം. എന്നാൽ, രണ്ട് വർഷം മാത്രമായിരുന്നു ആ ദാമ്പത്യജീവിതം മുന്നോട്ട് പോയത്. ഇതിന് പിന്നാലെയായിരുന്നു വിജയ്കാന്ത് രാധിക ജോഡി വലിയ ഹിറ്റുകൾ സമ്മാനിക്കുന്നത്. പത്തിലേറെ ചത്രങ്ങൾ അവർ ഒരുമിച്ച് അഭിനയിച്ചു. തുടർന്നുള്ള ഇവരുടെ പ്രണയം കോളിവുഡിൽ വലിയ ചർച്ചാവിഷയമായി മാറിയിരുന്നു.

വിജയ്കാന്തിന് കടം പെരുകിയപ്പോൾ വലിയ രീതിയിൽ സഹായിച്ചതും രാധിക തന്നെയായിരുന്നു. ഒരു സിനിമയുടെ നിർമാണത്തിൽ പണം നഷ്ടപ്പെട്ട വിജയ്കാന്തിനെ അന്ന് നാല് കോടിയിലധികം രൂപ സഹായിച്ചതും രാധികയാണ്. വിജയ്കാന്ത് രാധികയെ വിവാഹം കഴിക്കാനൊരുങ്ങിയപ്പോൾ സുഹൃത്ത് ആണ് വിജയ്കാന്തിനെ തടഞ്ഞത്. ഒരു നടിയെ വിവാഹം കഴിക്കുന്നത് ജീവിതത്തിന് നല്ലതാവില്ലെന്ന് പറഞ്ഞ് വിജയ്കാന്തിനെ പിന്തിരിപ്പിച്ചു. പിന്നീട് വിജയ്കാന്ത് പ്രേമലതയെ വിവാഹം കഴിച്ചു. പ്രണയത്തിലും പണത്തിന്റെ കാര്യത്തിലും വിജയ്കാന്ത് രാധികക്ക് നൽകിയത് ചതിയാണെന്ന് പാണ്ഡ്യൻ പറഞ്ഞു.

Tags: vijaykanthradhika sarathkumar
Share1TweetSendShare

Latest stories from this section

അസമിൽ പ്രളയ തരംഗം ; വെള്ളപ്പൊക്കത്തിൽ മുങ്ങി 6 ജില്ലകൾ ; 22,000-ത്തിലധികം ആളുകളെ നേരിട്ട് ബാധിച്ചു ; തടസ്സപ്പെട്ട് ട്രെയിൻ ഗതാഗതം

അസമിൽ പ്രളയ തരംഗം ; വെള്ളപ്പൊക്കത്തിൽ മുങ്ങി 6 ജില്ലകൾ ; 22,000-ത്തിലധികം ആളുകളെ നേരിട്ട് ബാധിച്ചു ; തടസ്സപ്പെട്ട് ട്രെയിൻ ഗതാഗതം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

Discussion about this post

Latest News

വിമർശിക്കുന്നവരും എതിർക്കുന്നവരും ആ വഴിയ്ക്ക് പോകും; തങ്ങളെ ബാധിക്കില്ല; അൻവർ എംഎൽഎയ്‌ക്കെതിരെ ഒളിയമ്പുമായി എം എം മണി

‘ചിരി കണ്ടാല്‍ വീണുപോകും, ഉള്ളിൽ ചെകുത്താന്റെ സ്വഭാവം, ഒന്നാന്തരം തട്ടിപ്പുകാരൻ’; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ  എം.എം. മണി

കൊളുക്കുമലയിൽ വൻ ഭൂമി പിടിച്ചെടുക്കൽ; ഹാരിസൺ മലയാളം കമ്പനിയുടെ നൂറേക്കർ വനംവകുപ്പ് ഏറ്റെടുത്തു, ടെന്റ് ക്യാമ്പിങ് ഒഴിപ്പിച്ചു

കൊളുക്കുമലയിൽ വൻ ഭൂമി പിടിച്ചെടുക്കൽ; ഹാരിസൺ മലയാളം കമ്പനിയുടെ നൂറേക്കർ വനംവകുപ്പ് ഏറ്റെടുത്തു, ടെന്റ് ക്യാമ്പിങ് ഒഴിപ്പിച്ചു

മൗലാനാ സൽമാൻ ഹുസൈനി നദ്‌വി അന്തരിച്ചു ; രാമജന്മഭൂമി ചർച്ചകളിൽ സമാധാനത്തിനും ഒത്തുതീർപ്പിനുമായി നിലകൊണ്ട ഇസ്ലാമിക പണ്ഡിതൻ

മൗലാനാ സൽമാൻ ഹുസൈനി നദ്‌വി അന്തരിച്ചു ; രാമജന്മഭൂമി ചർച്ചകളിൽ സമാധാനത്തിനും ഒത്തുതീർപ്പിനുമായി നിലകൊണ്ട ഇസ്ലാമിക പണ്ഡിതൻ

അഭിഷേകും സഞ്ജുവും ശ്രേയസും വിദേശത്ത് പരീക്ഷിക്കപ്പെടും; ഇന്ത്യയ്ക്ക് ഇനി രക്ഷ ശുഭ്മൻ ഗിൽ; തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ

അഭിഷേകും സഞ്ജുവും ശ്രേയസും വിദേശത്ത് പരീക്ഷിക്കപ്പെടും; ഇന്ത്യയ്ക്ക് ഇനി രക്ഷ ശുഭ്മൻ ഗിൽ; തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ

പണി പാളി എഐ…. തുണയായി ‘പഴയ സിംഹങ്ങൾ’; നിർണ്ണായക ചുവടുവെപ്പുമായി ഫോർഡ്, വിരമിച്ച മുന്നൂറിലധികം എൻജിനീയർമാരെ തിരിച്ചെത്തിച്ചു

പണി പാളി എഐ…. തുണയായി ‘പഴയ സിംഹങ്ങൾ’; നിർണ്ണായക ചുവടുവെപ്പുമായി ഫോർഡ്, വിരമിച്ച മുന്നൂറിലധികം എൻജിനീയർമാരെ തിരിച്ചെത്തിച്ചു

അയത്തുള്ള ഖമേനിയുടെ അന്ത്യയാത്ര; ലോകം ഉറ്റുനോക്കുന്നത് ആ ഒരൊറ്റ മുഖത്തേക്ക്, പുതിയ പരമാധികാര നേതാവ് മൊജ്തബ ഖമേനി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമോ?

അയത്തുള്ള ഖമേനിയുടെ അന്ത്യയാത്ര; ലോകം ഉറ്റുനോക്കുന്നത് ആ ഒരൊറ്റ മുഖത്തേക്ക്, പുതിയ പരമാധികാര നേതാവ് മൊജ്തബ ഖമേനി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമോ?

തലസ്ഥാനത്തെ നയിക്കാൻ വിവി രാജേഷ്: ബിജെപിയുടെ കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥിയാവും

കോൺഗ്രസ് സിപിഎമ്മിന് കൈ കൊടുത്താൽ അവസ്ഥ വളഞ്ഞ പടവലങ്ങ പോലെയാകും’; അവിശ്വാസ പ്രമേയ നീക്കത്തെ പരിഹസിച്ച് മേയർ വി.വി. രാജേഷ്

അങ്ങനെയൊരു കഴിവ് ഗംഭീറിന് മാത്രമേയുള്ളൂ, ഞങ്ങൾക്ക് കോച്ചായി വേണ്ട; ഇന്ത്യയുടെ പരമ്പര തോൽവിക്ക് പിന്നാലെ ഗംഭീറിനെ വലിച്ച് കീറി ഐസ്‌ലൻഡ് ക്രിക്കറ്റ്

അങ്ങനെയൊരു കഴിവ് ഗംഭീറിന് മാത്രമേയുള്ളൂ, ഞങ്ങൾക്ക് കോച്ചായി വേണ്ട; ഇന്ത്യയുടെ പരമ്പര തോൽവിക്ക് പിന്നാലെ ഗംഭീറിനെ വലിച്ച് കീറി ഐസ്‌ലൻഡ് ക്രിക്കറ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies