ചാര്‍ജ് ചെയ്യുന്നതിനിടെ ഫോണ്‍ ഉപയോഗിക്കുന്നതിന് ദോഷകരമാണോ? റേഡിയേഷന്‍ സാധ്യതയുണ്ടോ; പുതിയ പഠനം പുറത്ത്
സ്മാര്‍ട്ട് ഫോണുകള്‍ ഉയര്‍ത്തുന്ന റേഡിയേഷന്‍ ഭീഷണിയെക്കുറിച്ച് മുമ്പും പല പഠനങ്ങളും നടന്നിട്ടുണ്ട്. ഇവയില്‍ നിന്ന് പുറത്തുവരുന്ന റേഡിയോ തരംഗങ്ങള്‍ മനുഷ്യശരീരത്തിലെ കലകള്‍ ആഗിരണം ചെയ്യുന്നുണ്ട്. ഇത് ...