അരിക്കൊമ്പൻ വീണ്ടും റേഞ്ചിലെത്തി, അതിർത്തി വനമേഖലയിൽ തുടരുന്നു; റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ കിട്ടിത്തുടങ്ങി
കുമളി; അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറിൽ സിഗ്‌നലുകൾ വീണ്ടും കിട്ടിത്തുടങ്ങി. അരിക്കൊമ്പൻ അതിർത്തി വനമേഖലയിലൂടെ സഞ്ചരിക്കുന്നുവെന്നാണ് സൂചന. ഇന്നലെ പുലർച്ചെ മുതൽ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ ...