വ്യാഴത്തിന്റെ ഉപഗ്രഹത്തിൽ നിന്ന് റേഡിയോ സിഗ്നലുകൾ ; പിന്നിൽ അന്യഗ്രഹ ജീവികളോ ? സത്യമിതാണ്
ന്യൂയോർക്ക് : വ്യാഴത്തിന്റെ ഉപഗ്രഹത്തിൽ നിന്ന് റേഡിയോ സിഗ്നലുകൾ ലഭിച്ചെന്ന് നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ. വാഴത്തിന്റെ ഉപഗ്രഹമായ ഗ്യാനിമീഡിൽ നിന്നാണ് എഫ്.എം സിഗ്നലുകൾ ലഭിച്ചതെന്ന് ...