നാടിന്റെ ലൈംഗിക ദാരിദ്രവും മെയിൽ ഗേസും ബുദ്ധിപരമായി ഉപയോഗിച്ചു; ഹണി റോസിനെ വിമർശിച്ച് നടി
എറണാകുളം: ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതിന് പിന്നാലെ നടി ഹണി റോസിനെ വിമർശിച്ച് അവതാരകയും നടിയുമായ ഫറ ഷിബില. കേരളത്തിന്റെ ലൈംഗിക ദാരിദ്ര്യം ഉപയോഗിക്കുന്ന വ്യക്തിയാണ് ഹണി ...