ജീവൻ നഷ്ടപ്പെടുത്തുന്നതിനോട് താൽപര്യമില്ല,പെൺകുട്ടി മാത്രമാണോ ചതിക്കുന്നത്? കോമഡി ചെയ്യുന്നയാൾ എപ്പോഴും അങ്ങനെയാവില്ല; മഹീന
കോമഡി ഷോകളിലൂടെയുടെയും ടെലിവിഷൻ പരമ്പരകളുടെയും പ്രേക്ഷകരുടെ ഇഷ്ടംപിടിച്ചുപറ്റിയ വ്യക്തിയാണ് റാഫി. 2022ലായിരുന്നു നടന്റെ വിവാഹം. മഹീനയായിരുന്നു വധു. പ്രണയിച്ച് വിവാഹിതരായ ഇരുവരും വേർപിരിഞ്ഞുവെന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്ത് ...