ബില്ലിൽ എംപിമാരുടെ വ്യാജ ഒപ്പുകൾ; ആംആദ്മി എംപി രാഗവ് ഛദ്ദയെ രാജ്യസഭയിൽ നിന്നും സസ്‌പെൻഡ് ചെയ്തു
ന്യൂഡൽഹി: ആംആദ്മി എംപി രാഗവ് ഛദ്ദയെ രാജ്യസഭയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ബില്ലിൽ എംപിമാരുടെ ഒപ്പ് വ്യാജമായി ഇട്ടെന്ന് തെളിഞ്ഞതിന് പിന്നാലെയായിരുന്നു നടപടി. രാജ്യസഭാ ചെയർമാൻ ജഗദീപ് ...








