Thursday, September 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ബില്ലിൽ എംപിമാരുടെ വ്യാജ ഒപ്പുകൾ; ആംആദ്മി എംപി രാഗവ് ഛദ്ദയെ രാജ്യസഭയിൽ നിന്നും സസ്‌പെൻഡ് ചെയ്തു

by Brave India Desk
Aug 11, 2023, 03:27 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: ആംആദ്മി എംപി രാഗവ് ഛദ്ദയെ രാജ്യസഭയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ബില്ലിൽ എംപിമാരുടെ ഒപ്പ് വ്യാജമായി ഇട്ടെന്ന് തെളിഞ്ഞതിന് പിന്നാലെയായിരുന്നു നടപടി. രാജ്യസഭാ ചെയർമാൻ ജഗദീപ് ധൻകറാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്.

ഡൽഹി സർവ്വീസസ് ബില്ലിലായിരുന്നു രാഗവ് ഛദ്ദ വ്യാജ ഒപ്പുകൾ ചേർത്തത്. ഈ മാസം ഏഴിനായിരുന്നു ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ചത്. ബില്ല് സൂക്ഷ്മമായി പരിശോധിച്ച പ്രിവിലേജ് കമ്മിറ്റി ഒപ്പുകൾ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. അഞ്ച് എംപിമാരുടെ ഒപ്പുകളാണ് ഛദ്ദ വ്യാജമായി ചമച്ചത്.

Stories you may like

ഇ-കോമേഴ്‌സ് നിയമങ്ങളിൽ സുപ്രധാന ഭേദഗതികളുമായി കേന്ദ്രസർക്കാർ; ഓൺലൈൻ ഷോപ്പിംഗിലെ വിലക്കയറ്റ തട്ടിപ്പുകളും വ്യാജ പരസ്യങ്ങളും തടയുക ലക്ഷ്യം

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം; 5 ട്രെയിനുകൾ റദ്ദാക്കി ; ഹെൽപ് ലൈൻ നമ്പറുകൾ പുറത്തിറക്കി റെയിൽവേ

ബില്ല് അവതരിപ്പിച്ചതിന് പിന്നാലെ ഒപ്പിൽ സംശയം പ്രകടിപ്പിച്ച് പ്രിവിലേജ് കമ്മിറ്റിയ്ക്ക് മറ്റ് എംപിമാർ പരാതി നൽകിയിരുന്നു. ഇതേ തുടർന്നായിരുന്നു കമ്മിറ്റി പരിശോധിച്ചത്. സസ്മിത് പത്ര, പി. ഫാംഗോംഗ് കോണ്യാക്, എം. തമ്പിദുരൈ, നഹാരി അമിൻ എന്നിവരാണ് പരാതിയുമായി രംഗത്ത് വന്നത്. ഇവരുടെ വ്യാജ ഒപ്പുകൾ ആയിരുന്നു ബില്ലിൽ ഛദ്ദ രഹസ്യമായി ചേർത്തത്. അതേസമയം ഒപ്പിൽ കൃത്രിമത്വം കാട്ടിയ സംഭവത്തിൽ ഛദ്ദയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്ത് എത്തി.

Tags: ragav chatharajyasaba
Share7
Tweet
SendShare

Latest stories from this section

ആറ് മാസത്തിൽ ലാൻഡിംഗിനിടെ വാൽഭാഗം റൺവേയിൽ തട്ടിയത് നാല് തവണ; ഇൻഡിഗോയ്ക്ക് 1 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ

ബോംബ് ഭീഷണി; അഹമ്മദാബാദിൽ അടിയന്തരമായി ഇറക്കി ലഖ്‌നൗ-സൗദി വിമാനം

വോട്ട് ചോരി ആരോപണം കോൺഗ്രസിന്റേത്.ഇൻഡി അതിലെന്ത് ചെയ്യാനാണ്?: കൈവിട്ട് ഒമർ അബ്ദുള്ള

‘ഭരണഘടന ബാധ്യതകൾ നിറവേറ്റേണ്ടത് കടമ’ ; ‘വന്ദേമാതരം’ ആലാപനത്തിൽ കോൺഗ്രസ് നിലപാടിനെ തള്ളി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

‘സെക്കുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’ ; ടിവികെ നേതൃത്വത്തിലുള്ള തമിഴ്‌നാട് ഭരണ സഖ്യത്തിന് ഔദ്യോഗിക പേരായി

ഉപതിരഞ്ഞെടുപ്പ് : ധരാപുരത്തും മധുരാന്തകത്തിലും മുൻ എഐഎഡിഎംകെ എംഎൽഎമാർ ടിവികെ സ്ഥാനാർത്ഥികളായി മത്സരിക്കും

ഇന്ത്യയുടെ ആണവായുധശേഖരം 190 ആയി; ഈ വർഷം മാത്രം 730 കിലോഗ്രാം ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചു; അമേരിക്കൻ തിങ്ക് ടാങ്കിന്റെ റിപ്പോർട്ട് പുറത്ത്

ഇന്ത്യയുടെ ആണവായുധശേഖരം 190 ആയി; ഈ വർഷം മാത്രം 730 കിലോഗ്രാം ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചു; അമേരിക്കൻ തിങ്ക് ടാങ്കിന്റെ റിപ്പോർട്ട് പുറത്ത്

Latest News

കിട്ടിപോയി ഐഫോണ്‍…തുറന്നപ്പോളോ മൂന്ന് കട്ട ബാര്‍ സോപ്പ്

ഇ-കോമേഴ്‌സ് നിയമങ്ങളിൽ സുപ്രധാന ഭേദഗതികളുമായി കേന്ദ്രസർക്കാർ; ഓൺലൈൻ ഷോപ്പിംഗിലെ വിലക്കയറ്റ തട്ടിപ്പുകളും വ്യാജ പരസ്യങ്ങളും തടയുക ലക്ഷ്യം

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം; 5 ട്രെയിനുകൾ റദ്ദാക്കി ; ഹെൽപ് ലൈൻ നമ്പറുകൾ പുറത്തിറക്കി റെയിൽവേ

ആറ് മാസത്തിൽ ലാൻഡിംഗിനിടെ വാൽഭാഗം റൺവേയിൽ തട്ടിയത് നാല് തവണ; ഇൻഡിഗോയ്ക്ക് 1 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ

ബോംബ് ഭീഷണി; അഹമ്മദാബാദിൽ അടിയന്തരമായി ഇറക്കി ലഖ്‌നൗ-സൗദി വിമാനം

വേദനകളുടെ ലോകത്തോട് വിടപറഞ്ഞ് ‘നന്ദു’ ; തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ കടുവയ്ക്ക് ദയാവധം

വേദനകളുടെ ലോകത്തോട് വിടപറഞ്ഞ് ‘നന്ദു’ ; തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ കടുവയ്ക്ക് ദയാവധം

വോട്ട് ചോരി ആരോപണം കോൺഗ്രസിന്റേത്.ഇൻഡി അതിലെന്ത് ചെയ്യാനാണ്?: കൈവിട്ട് ഒമർ അബ്ദുള്ള

‘ഭരണഘടന ബാധ്യതകൾ നിറവേറ്റേണ്ടത് കടമ’ ; ‘വന്ദേമാതരം’ ആലാപനത്തിൽ കോൺഗ്രസ് നിലപാടിനെ തള്ളി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

കഞ്ഞി വിറ്റ് കൊച്ചി പിടിച്ചു എംബിഎക്കാരൻ കാശുണ്ടാക്കുന്ന വഴി

കഞ്ഞി വിറ്റ് കൊച്ചി പിടിച്ചു എംബിഎക്കാരൻ കാശുണ്ടാക്കുന്ന വഴി

‘സെക്കുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്’ ; ടിവികെ നേതൃത്വത്തിലുള്ള തമിഴ്‌നാട് ഭരണ സഖ്യത്തിന് ഔദ്യോഗിക പേരായി

ഉപതിരഞ്ഞെടുപ്പ് : ധരാപുരത്തും മധുരാന്തകത്തിലും മുൻ എഐഎഡിഎംകെ എംഎൽഎമാർ ടിവികെ സ്ഥാനാർത്ഥികളായി മത്സരിക്കും

ചൈനീസ് തീരത്ത് വെച്ച് വിദേശ ചരക്ക് കപ്പലിൽ തീപിടുത്തം ; 20 മരണം, അഞ്ച് പേരെ കാണാനില്ല

ചൈനീസ് തീരത്ത് വെച്ച് വിദേശ ചരക്ക് കപ്പലിൽ തീപിടുത്തം ; 20 മരണം, അഞ്ച് പേരെ കാണാനില്ല

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies