ലഹരിമരുന്ന് കേസില്‍ നടി സഞ്ജന ഗല്‍റാണിയും രാഗിണി ദ്വിവേദിയും ജയിലില്‍ തന്നെ; ജാമ്യാപേക്ഷ തള്ളി കര്‍ണാടക ഹൈക്കോടതി
ബംഗളൂരു: ലഹരിമരുന്ന് കേസില്‍ പ്രതികളായ നടി സഞ്ജന ഗല്‍റാണിയുടെയും രാഗിണി ദ്വിവേദിയുടെയും ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി. ഇതോടൊപ്പം കേസില്‍ പ്രതികളായ ശിവപ്രകാശ്, അഭിസ്വാമി, പ്രശാന്ത് രാജു ...