മതവികാരം വ്രണപ്പെടുത്തരുത്; അനാവശ്യ പ്രതികരണം പാടില്ല; കർശന വ്യവസ്ഥകളോടെ രഹന ഫാത്തിമയുടെ സാമൂഹിക മാദ്ധ്യമങ്ങളിലെ വിലക്ക് നീക്കി; ഇളവ് നൽകരുതെന്ന് സംസ്ഥാന സർക്കാർ
ന്യൂഡൽഹി : സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രതികരിക്കാനുള്ള രഹന ഫാത്തിമയുടെ വിലക്ക് കർശന വ്യവസ്ഥകളോടെ നീക്കി. കേസുമായി ബന്ധപ്പെട്ടും മതവികാരത്തെ വ്രണപ്പെടുത്തുന്ന കാര്യങ്ങളിലും പ്രതികരിക്കാൻ പാടില്ല എന്ന കർശന ...