തെറ്റുപറ്റി ക്ഷമിക്കണം; റഹീം പുറത്തിറങ്ങണം എന്ന് മാത്രമാണ് ആഗ്രഹം; ഉമ്മ ഫാത്തിമ
റിയാദ്: സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന തന്റെ മകന്റെ മോചനം മാത്രമാണ് താൻ ആഗ്രഹിക്കുന്നതെന്ന് റഹീമിന്റെ ഉമ്മ ഫാത്തിമ. റഹീം നിയമസഹായ സമിതിയുമായി ബന്ധപ്പെട്ട് കുടുംബത്തിനുണ്ടായിരുന്ന വിയോജിപ്പിന് ...