സ്വപ്നതുല്യമായ വിവാഹം, ഒടുവിൽ കോടതി കയറി വേർപിരിയൽ; വിവാഹമോചന വാർത്തയറിയിച്ച് ഇന്ത്യൻ താരം
ഇന്ത്യൻ സ്പിൻ ബൗളർ രാഹുൽ ചഹാർ തന്റെ ദാമ്പത്യ ജീവിതം ഔദ്യോഗികമായി അവസാനിപ്പിച്ചു. ദീർഘകാല സുഹൃത്തായിരുന്ന ഇഷാനി ജോഹറുമായുള്ള വിവാഹമോചന വാർത്ത താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ...








