അന്ന് ഞാൻ ചെയ്ത മണ്ടത്തരം ഓർക്കുമ്പോൾ ഇപ്പോഴും സങ്കടമുണ്ട്, ആ പന്തിൽ…; രാഹുൽ ദ്രാവിഡ് പറയുന്നത് ഇങ്ങനെ
ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് എഡ്ജ്ബാസ്റ്റണിൽ നടക്കുകയാണ്. പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട് നിൽക്കുന്ന ഇന്ത്യയെ സംബന്ധിച്ച് ഇന്നത്തെ ടെസ്റ്റ് ജയിക്കേണ്ടത് അത്യാവശ്യമാണ്. ...