മഷിമാഞ്ഞുപോകുന്നുതായിരുന്നുവെന്ന് രാഹുൽ ഗാന്ധി;വോട്ടെണ്ണി തീരും മുൻപേ ഒടുക്കത്തെ അടവുമായി എത്തിയെന്ന് പരിഹസിച്ച് ബിജെപി
മഹാരാഷ്ട്രയിലെ നഗരസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ വിരലിൽ പുരട്ടുന്ന മഷി മാഞ്ഞുപോകുന്നു എന്ന ആരോപണം രാഷ്ട്രീയ പോരിന് തിരികൊളുത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ പൗരന്മാരെ വഞ്ചിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ...








