വോട്ടര്‍മാര്‍ ബുദ്ധിയുള്ളവര്‍, അവരെ ബഹുമാനിക്കണം, അവരുടെ ബുദ്ധി പരീക്ഷിക്കരുതെന്ന് രാഹുലിനെതിരെ കപില്‍ സിബല്‍
ദില്ലി: കേരളത്തിലെ വോട്ടർമാർ വടക്കേ ഇന്ത്യയിൽ നിന്ന് വ്യത്യസ്തമാണെന്നുള്ള രാഹുല്‍ ഗാന്ധി പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. വോട്ടർമാർ ബുദ്ധിയുള്ളവരാണെന്നും അവരുടെ ബുദ്ധി ...