പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നർ ‘രാഹവീർ’: സർക്കാർ വക പ്രതിഫലം: ഗതാഗത മന്ത്രി നിതിൻ ഗഡ്കരി
ദേശീയപാതയിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നവരെ ‘രാഹവീർ’ (പാതയിലെ വീരൻ) ആയി പ്രഖ്യാപിക്കുകയും ഇവർക്ക്കാൽലക്ഷം രൂപ പ്രതിഫലംനൽകുകയും ചെയ്യുമെന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ‘ആരെങ്കിലും അപകടത്തിൽപ്പെട്ട ഒരാളെ ആശുപത്രിയിൽ എത്തിച്ച് ...








