ഒളിമ്പിക്‌സിന് മണിക്കൂറുകൾക്ക് മുമ്പ് ഫ്രാൻസിൽ അരാജകത്വം; ആക്രമണം ബോംബ് ഭീഷണി
പാരീസ്: ഒളിമ്പിക്സിന് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ, അരാജകത്വത്തിലേക്ക് വഴുതി വീണ് ഫ്രാൻസ്. പാരീസ് ഒളിമ്പിക്‌സ് 2024 ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ഫ്രാൻസിൻ്റെ അതിവേഗ റെയിൽവേ ശൃംഖലയ്ക്ക് ...