1000 തൊഴിലാളികൾ രാത്രിമുഴുവനും പണിയെടുത്തു, നിർദ്ദേശം നൽകി കൂടെ നിന്ന് റെയിൽവെ മന്ത്രിയും: മറിഞ്ഞ എല്ലാ ബോഗികളും ട്രാക്കിൽ നിന്ന് നീക്കം ചെയ്തു
ന്യൂഡൽഹി: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൻറെ നടുക്കത്തിൽ നിന്ന് രാജ്യം ഇനിയും മുക്തമായിട്ടില്ല.ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ ജീവൻ തിരിച്ചുപിടിക്കാനുള്ള കഠിന ശ്രമത്തിലാണ് ഡോക്ടർമാരും ആശുപത്രി ജീവനക്കാരും. ...