ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങിന് ജൂണ്‍ 30 വരെ സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്ന് റെയില്‍വേ
ഡല്‍ഹി: ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങിന് ജൂണ്‍ 30 വരെ സര്‍വീസ് ചാര്‍ജ് ഈടാക്കില്ല. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഓണ്‍ലൈന്‍ ബുക്കിങ്ങിന് മാര്‍ച്ച് ...