യാത്രക്കാർ ബോധരഹിതരാകുന്നത് പതിവ്; കേരളത്തിലെ ട്രെയിനുകളിൽ ജനറൽ കംപാർട്ട്‌മെന്റുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് ജോൺ ബ്രിട്ടാസ്; ഏതോ സംസ്ഥാനത്തെ ട്രെയിൻ യാത്രയുടെ ചിത്രവുമായി സിപിഎമ്മിന്റെ സോഷ്യൽ മീഡിയ പ്രചാരണം
കൊച്ചി: കേരളത്തിലെ ട്രെയിനുകളിൽ ജനറൽ കംപാർട്ട്‌മെന്റുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി. കേന്ദ്ര റെയിൽവേ മന്ത്രിക്ക് അയച്ച കത്തിലാണ് ബ്രിട്ടാസ് ഇക്കാര്യം ആവശ്യപ്പെട്ടത്. വായു സഞ്ചാരം ...