റെയിൽവേ സ്‌റ്റേഷനിലേക്ക് ഓടിക്കയറി ‘ സേവ് ദ ഡേറ്റ്’എടുക്കാൻ വരട്ടെ; ഫോട്ടോ -വീഡിയോ ചിത്രീകരണത്തിന് ഇനി മുതൽ മുൻകൂർ അനുമതി വേണം
പാലക്കാട്: റെയിൽവേ സ്റ്റേഷനുകളിൽ ഇനി ഓടിക്കയറി വീഡിയോയും ഫോട്ടോയും എടുക്കാൻ സാധിക്കില്ല. ചിത്രീകരണത്തിന് മുൻകൂർ അനുമതി വേണമെന്ന് ഉത്തരവ്. ഇതുസംബന്ധിച്ച് 2007ലെ വിജ്ഞാപനം റെയിൽവേ പുന:പ്രസിദ്ധീകരിച്ചു. യാത്രക്കാർക്കും ...