വിഴിഞ്ഞത്ത് വരുന്നു 9.5 കിലോമീറ്റർ ഭൂഗർഭ തീവണ്ടിപ്പാത; ഡിപിആറിന് അംഗീകാരം; തുറമുഖത്ത് നിന്നുള്ള ചരക്ക് നീക്കം ഇനി അതിവേഗം
തിരുവനന്തപുരം; വിഴിഞ്ഞം തുറമുഖത്ത് 9.5 കിലോമീറ്റർ ഭൂഗർഭ തീവണ്ടിപ്പാത നിർമ്മിക്കാനൊരുങ്ങി സംസ്ഥാനസർക്കാർ. തുറമുഖത്ത് നിന്നുള്ള ചരക്ക് നീക്കം സുഗമമാക്കുകയാണ് ലക്ഷ്യം. ബാലരാമപുരം റെയിൽവേ സ്‌റ്റേഷനുമായി ബന്ധിപ്പിക്കുന്ന 10.76 ...