റെയിൽവേ സ്റ്റേഷനുകളിൽ ഇനി സൗജന്യ വൈഫൈ ലഭിക്കില്ല : സേവനം അവസാനിപ്പിക്കുന്നുവെന്ന് ഗൂഗിൾ
ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനുകളിൽ ഇനിമുതൽ സൗജന്യ വൈഫൈ ലഭിക്കില്ല. ഇന്റർനെറ്റ് സേവനദാതാക്കളായ ഗൂഗിൾ ആണ് വൈഫൈ സേവനം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. മൊബൈൽ ഡാറ്റാ പ്ലാനുകളുടെ നിരക്ക് സാധാരണക്കാർക്ക് ...